🌟 വിഷു സമൃദ്ധി പൂജ 🌟
✨ സൂര്യദേവന്റെ മേട രാശിയിലേക്കുള്ള സംക്രമണ ത്തെയും, വസന്ത ഋതു വിന്റെ തുടക്കത്തെയും കുറിക്കുന്ന, മലയാളിയുടെ പുതു വത്സരമായ "വിഷു" ഇപ്രാവശ്യം, എങ്ങിനെ സമൃദ്ധിയോടെ യുള്ള ഒരു ആഘോഷമാക്കാം എന്ന് നിങ്ങൾ ആലോചിക്കുകയാണോ.... എന്നാൽ യതീഷ ഒരുക്കുന്ന സമൃദ്ധി പൂജ എന്ന ഈ സങ്കൽപം, നിങ്ങൾക്കുള്ളതാണ്......
📅 Date: April 12
⏰ Time: 7:00 PM - 9:00 PM
📍 Platform: Zoom (Only for Pre-Registered Participants)
🌼 വിഷു ദിനത്തിൽ സമൃദ്ധിയിലേക്കുള്ള ഒരു ആന്തരിക തുടക്കം 🌼
ആധ്യാത്മികവും ആചാരപരവുമായ സമൃദ്ധി പൂജ, ധനസമൃദ്ധിക്കും മാനസിക സമാധാനത്തിനും വേണ്ടി ഒരുക്കിയിരിക്കുന്ന പ്രത്യേക ക്ലാസ്!
💫നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നത് :
✅ എന്തുകൊണ്ട് വിഷു ആഘോഷിക്കണം?
✅ പുതു വർഷത്തിന്റെയും, വസന്ത ഋതുവിന്റെയും പ്രാധാന്യം
✅ ഇതെങ്ങിനെ ഒരു കാർഷികോത്സവമായി എന്നുള്ള ഒരു അന്വേഷണം
✅ ജ്യോതിഷപരമായി ഇതിന്റെ പ്രാധാന്യം
✅ഈ വിഷുവിൽ ഭഗവാൻ വിഷ്ണുവിനെ എങ്ങിനെ ആരാധിക്കാം
✅വിഷുവിന് പുരാണങ്ങളിൽ കൊടുത്ത പ്രാധാന്യം
✅വിഷു കൈനീട്ടത്തിന്റെ പ്രാധാന്യം
✅വിഷുകണി ഐശ്വര്യമായി എങ്ങിനെ ഒരുക്കാം.