Contact us

ഭദ്രകാളി സാധന ( മലയാളക്രമം )

₹2,001

Instructor: Maha Chandala BabajiLanguage: Malayalam

About the course

🔱 ഭദ്രകാളീ സാധന (ഓൺലൈൻ – മലയാള ക്രമം)

ഉപാസനയും, അറുപത്തിനാലു കലകൾ ചേർന്ന മഹാഗുരുതി കർമ്മവും ഉൾപ്പെട്ട പൗരാണിക സാധനാ പാതയാണ് 'ഭദ്രകാളീ സാധന'. ശാസ്ത്രീയമായി നിർവഹിക്കുന്ന ഭദ്രകാളീ ഉപാസനയുടെ നിഗൂഢത, നിങ്ങളുടെ വീടിനെ ഒരു ഉപാസനാ മണ്ഡപമാക്കി മാറ്റാം. 

ആത്മരക്ഷയ്‌ക്കായി ശക്തിയേകുന്ന ഒരു ഉപാസന ആഗ്രഹിക്കുന്നവർക്ക് ഈ    താന്ത്രിക ഉപാസനയിലൂടെ ആത്മീയ ഉണർവുണ്ടാകുന്നു.
കുടുംബസംരക്ഷണത്തിനും, ജീവിത വിജയത്തിനും, ഗുരുത്വം ഉറപ്പാക്കുന്ന തന്ത്രപരമായ മാർഗ്ഗം തേടുന്നവർക്കും, ഈ ഉപാസന വളരെ ഗുണപ്രദമാകുന്നു.

വിശേഷമായ ഈ പാഠ്യപദ്ധതിയിൽ ലൈവ് ക്ലാസുകൾക്ക് ഉപരിയായി, നിങ്ങളുടെ സമയത്തിന് അനുസരിച്ചു പഠിക്കാൻ വിശദമായ റെക്കോർഡഡ് വീഡിയോകളും ലഭ്യമാണ്. 

പൂജാക്രമം, മന്ത്രങ്ങൾ, ദൈനംദിന ഉപാസനാ ക്രമങ്ങൾ,  തന്ത്രശാസ്ത്രപരമായ വിശദീകരണങ്ങൾ, ലളിതമായ വശീകരണ, ശാപന, സംരക്ഷണ മന്ത്രങ്ങൾ, കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ ഇവ പദ്ധതിയുടെ ഭാഗമാണ്. 

ഗ്രൂപ്പു വഴിയുള്ള സംശയ നിവാരണങ്ങൾ, PDF നോട്ടുകൾ, 
ദിവ്യമായ ഈ പാതയിലൂടെ ഉള്ള സഞ്ചാരത്തിനോടുവിൽ  സാധനയെ ശക്തിപ്പെടുത്തുന്ന ദീക്ഷ എന്നീ വ്യവസ്ഥാപിതമായ ഘടനയാണ് ഈ പാഠ്യപദ്ധതിക്ക് ഉള്ളത്. മഹാകാളീ ദീക്ഷ ആവശ്യമെങ്കിൽ അതു വ്യക്തിപരമായ രീതിയിലും ലഭ്യമാകുന്നു.

കോഴ്സിന്റെ തിയതികൾ ഗ്രൂപ്പിൽ അറിയിക്കുന്നതാണ്.

📅 പദ്ധതിയുടെ ഭാഗങ്ങൾ വിശദീകരിക്കുന്ന, ജൂലൈ പതിനേഴിനു നടക്കുന്ന അതുല്യമായ ഈ സൗജന്യ വെബിനാറിൽ പങ്കുചേരൂ.

💰 കോർസ് ഫീസ്: ₹2001/-

🕒 കോഴ്സ് ദൈർഘ്യം: 7 ദിവസത്തെ പ്രത്യേക ദീക്ഷാനുഷ്ഠാനങ്ങൾ, തുടർന്ന് 21 ദിവസത്തെ പ്രതിദിന ഉപാസന

ഈ പദ്ധതി നിങ്ങളെ മഹാകാളിയുടെ പ്രത്യക്ഷ അനുഭവത്തിലേക്ക് നയിക്കാം..
ഇത് ഒരു ഉപാസനയല്ല – ജീവിതപരിവർത്തനമായ അനുഭവമാണ്! 🔥