Contact us

ലളിത സഹസ്രനാമ ഉപാസനപദ്ധതി (Online via Zoom Starting Dec 25th)

₹2,001

₹3,001

Instructor: YATHISHALanguage: MALAYALAM

About the course

48 ദിവസങ്ങളിലായി രമണീയമായ ആനന്ദം നൽകുന്ന ലളിതാ സഹസ്രനാമം നിങ്ങളിലേക്ക് 

ഹയഗ്രീവ ഭഗവാൻ അഗസ്ത്യ മഹർഷിക്ക് വെളിപ്പെടുത്തിയ എല്ലാ നിഗൂഢതകളുടെയും സാരാംശമായ ലളിത സഹസ്രനാമം, യതീക്ഷയിലൂടെ 48  ദിവസങ്ങളിൽ മന്ത്ര-യന്ത്ര-തന്ത്ര തലങ്ങളിൽ പരാശക്തിയുടെ ഉപാസന മാർഗമായി സാധകരിലേക്ക് എത്തുന്നു. 
വിഗ്രഹങ്ങൾക്ക് മുൻപിൽ അപേക്ഷിക്കുന്ന ആധ്യാത്മീകതയിൽ നിന്ന് തന്ത്രം അനുശാസിക്കുന്ന സ്വാതന്ത്ര്യത്തോടുകൂടെയുള്ള ഈശ്വര ആരാധന എന്താണ് എന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നു. 
നമ്മളിൽ ഉറങ്ങിക്കിടക്കുന്ന ഈശ്വര ചൈതന്യത്തെ ഉയർത്തി പ്രപഞ്ചത്തിലെ ഈശ്വര ചൈതന്യവുമായി സമഞ്ജസിക്കുവാൻ ഉള്ള രഹസ്യ പദ്ധതി നിങ്ങളുമായി പങ്കുവെക്കുന്നു.

Syllabus

Meet Ishopee

Stay ahead with our cutting-edge courses. Join Sasikanth to master coding, software development, web design, and data analysis. Gain practical skills and insights into industry trends. All levels welcome.

What do we offer

Live learning

Learn live with top educators, chat with teachers and other attendees, and get your doubts cleared.

Structured learning

Our curriculum is designed by experts to make sure you get the best learning experience.

Community & Networking

Interact and network with like-minded folks from various backgrounds in exclusive chat groups.

Learn with the best

Stuck on something? Discuss it with your peers and the instructors in the inbuilt chat groups.

Practice tests

With the quizzes and live tests practice what you learned, and track your class performance.

Get certified

Flaunt your skills with course certificates. You can showcase the certificates on LinkedIn with a click.

Reviews and Testimonials

ലളിതാ സഹസ്രനാമം എങ്ങനെ ജപിക്കണം? 

ലളിതാസഹസ്രനാമം എപ്പോൾ വേണമെങ്കിലും എവിടെയും ജപിക്കാവുന്നതാണ്. അമ്മയുടെ കമലം പാദങ്ങളിൽ മനസ്സ് സ്ഥാപിക്കുക എന്നതാണ് ഏക നിയന്ത്രണം.

ലളിതാ സഹസ്രനാമ സ്തോത്രം മന്ത്രം ചൊല്ലിയാലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ്?

    1. ലളിതാസഹസ്രനാമം ചൊല്ലുന്നത് അകാല മരണം അകറ്റുകയും ആയുസ്സ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ ഇത് ഒരാളെ അനുവദിക്കുന്നു (ആരോഗ്യത്തിൽ ആത്മീയതയിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉൾപ്പെടുന്നു).
    2. വംശത്തെ ഉയർത്തിപ്പിടിക്കുന്ന, ഭൂമിയിൽ നല്ല പൗരന്മാരായി കഴിയുന്ന നല്ല കുട്ടികളുണ്ടാകാൻ ഇത് ദമ്പതികളെ അനുവദിക്കുന്നു.
    3. ലളിതാ സഹസ്രനാമം ചൊല്ലുന്നത് ഒരു വ്യക്തിക്ക് ഭൗതിക സമ്പത്തും നിരന്തരമായ ഭക്ഷണ പ്രവാഹവും നൽകുന്നു.
    4. ലളിതാസഹസ്രനാമം പാരായണം ചെയ്യുന്ന ഒരാൾക്ക്, അവൻ/അവൾ പൂർണ്ണ ദൃഢനിശ്ചയത്തോടും വിശ്വാസത്തോടും കൂടി അത് പാരായണം ചെയ്താൽ, സൂര്യനു കീഴിലുള്ള എന്തും കൊണ്ട് അനുഗ്രഹിക്കപ്പെടും.

Will this course be live?

Yes, this course will be 100% live and recoreding available

What is the duration of the course? (സമയക്രമം)

48 ദിവസങ്ങളിലായി ഈശ്വരീകതയുടെ രമണീയമായ ആനന്ദം നൽകുന്ന ലളിതാ സഹസ്രനാമം നിങ്ങളിലേക്ക് .......

അധ്യാപകൻ: ശ്രീ അവിനാശ് വ്യാസഭാരതി.
സംയോജകർ: ടീം യതീഷ
(ആമുഖഭാഷണം): ഡിസംബർ 15, 2024 ചൊവ്വാഴ്ച (Introductory class)
സമയം: വൈകീട്ട് 8:30PM to 9:30PM


ഹയഗ്രീവ ഭഗവാൻ അഗസ്ത്യ മഹർഷിക്ക് വെളിപ്പെടുത്തിയ എല്ലാ നിഗൂഢതകളുടെയും സാരാംശമായ ലളിതാ സഹസ്രനാമം, യതീഷയിലൂടെ 48 ദിവസങ്ങളിലായി മന്ത്ര-യന്ത്ര-തന്ത്ര തലങ്ങളിൽ പരാശക്തിയുടെ ഉപാസന മാർഗ്ഗമായി സാധകരിലേക്ക് എത്തുന്നു.
നിങ്ങൾക്കെല്ലാവർക്കും പരിചിതമായ വിഗ്രഹങ്ങൾക്ക് മുൻപിൽ അപേക്ഷിക്കുന്ന ആധ്യാത്മീകതയിൽ നിന്ന് തന്ത്രശാസ്ത്രം അനുശാസിക്കുന്ന സ്വാതന്ത്ര്യത്തോടെയുളള വേറിട്ട ഈശ്വര ആരാധനയുടെ ലോകത്തിലേക്ക് നിങ്ങളെ ആനയിക്കുന്നു.